സ്വാഗതം നമ്മുടെ സ്കൂളിലേക്ക്

ജീവിതകാലം മുഴുവനും നിലനിൽക്കുന്ന ഒരു വിദ്യാലയ അനുഭവം

സ്വാഗതം നമ്മുടെ സ്കൂളിലേക്ക്

ജീവിതകാലം മുഴുവനും നിലനിൽക്കുന്ന ഒരു വിദ്യാലയ അനുഭവം

സ്വാഗതം നമ്മുടെ സ്കൂളിലേക്ക്

ജീവിതകാലം മുഴുവനും നിലനിൽക്കുന്ന ഒരു വിദ്യാലയ അനുഭവം

#
#
#

00

Years

About us

സ്വാഗതം
നമ്മുടെ സ്കൂളിലേക്ക്

ചരിത്ര സ്മരണകളുറങ്ങുന്ന ആലപ്പുഴ ജില്ലയിലെ കലവൂരിന് സമീപമുള്ള വളവനാട് പ്രദേശത്ത് നിലനിൽക്കുന്ന മികച്ച എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പെരുന്തുരുത്ത് ജ്ഞാനോദയം അപ്പർ പ്രൈമറി സ്കൂൾ (പി.ജെ.യു.പി.എസ്). പെരുന്തുരുത്ത് ദേശവാസികൾക്ക് അക്ഷരജ്ഞാനം പകർന്ന് നല്കുന്നതിനായി 1930 ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് തന്റെ വീട്ടിൽ നിന്ന് തടിയും ഓലയും മറ്റ് സാധനങ്ങളും തലച്ചുമടായികൊണ്ട് വന്ന് പെരുന്തുരുത്ത് കരയിലെ സ്വന്തം പേരിലുള്ള സ്ഥലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ പഠിപ്പിക്കുന്നതിന് പ്രാദേശികമായി അധ്യാപകരെ കിട്ടാനില്ലാത്തതിനാൽ അന്യദേശക്കാരായ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. മണ്ണഞ്ചേരി, കഞ്ഞിക്കുഴി, മാരാരിക്കുളംതെക്ക്, മാരാരിക്കുളം വടക്ക് എന്നി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആകെ ആശ്രയമായിരുന്നു നമ്മുടെ വിദ്യാലയം. കാലാന്തരത്തിൽ ഈ വിദ്യാലയത്തിലെ ലോവർപ്രൈമറി വിഭാഗം കെട്ടിടങ്ങളും 30 സെന്റ് സ്ഥലവും ഉൾപ്പെടെ സർക്കാരിന് വിട്ടുനൽകി.അത് ഇന്നറിയപ്പെടുന്നത് ഗവൺമെന്റ് പെരുന്തുരുത്ത് ജ്ഞാനോദയം ലോവർ പ്രൈമറി സ്ക്കൂൾ എന്നാണ്.

#
#
#

Our Achievements

ഞങ്ങളുടെ സ്കൂളിന് ലഭിച്ച അവാർഡുകളും നേട്ടങ്ങളും സ്കൂളിൻ്റെ മഹത്വം സമ്പന്നമാക്കുക മാത്രമല്ല, പര്യവേക്ഷണം ചെയ്യാനും മികവ് പുലർത്താനും കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

#
#
#

NEWS & EVENTS

For New Admission Login